കുവൈറ്റിലെ തീപിടുത്തത്തിൽ മരിച്ചവരിൽ ചങ്ങനാശേരി, പെരിന്തൽമണ്ണ സ്വദേശികളും
Reporter: News Desk 13-Jun-20243,963
Share:
കുവൈറ്റ് സിറ്റി: ആറുനിലക്കെട്ടിടത്തിലുണ്ടായ തീപിടിത്തത്തിൽ മരിച്ചവരിൽ ചങ്ങനാശേരി, പെരിന്തൽമണ്ണ സ്വദേശികളും.
ചങ്ങനാശേരി ഇത്തിത്താനം സ്വദേശി ശ്രീഹരി പി. (27), പെരിന്തൽമണ്ണ പുലാമന്തോൾ തിരുത്ത് സ്വദേശി മരക്കാടത്ത് പറമ്പിൽ ബാഹുലേയൻ (36) എന്നിവരെ തിരിച്ചറിഞ്ഞിട്ടുണ്ട്.
ഇത്തിത്താനം ഇളങ്കാവ് ഭാഗത്ത് കിഴക്കേടത്ത് വീട്ടിൽ പ്രദീപ് -ദീപ ദമ്പതികളുടെ മകനാണ് ശ്രീഹരി. മെക്കാനിക്കൽ എൻജിനീയറിങ് ബിരുദധാരിയായ ശ്രീഹരി കഴിഞ്ഞ ജൂൺ അഞ്ചിനാണ് ജോലിക്കായി കുവൈറ്റിലെത്തിയത്.
മുന് പെരിന്തല്മണ്ണ ബ്ലോക്ക് പഞ്ചായത്ത് മെമ്പറായിരുന്ന മരക്കാടത്ത് പറമ്പില് വേലായുധന്റെ മകനാണ് ബാഹുലേയന്. 5 വർഷത്തോളമായി ഇദ്ദേഹം കുവൈത്തിലാണ്.
RELATED STORIES
കാൻബറയിൽ 21 ദിവസത്തെ ഉപവാസ പ്രാർത്ഥന നവംബർ 30 മുതൽ - ആത്മീയ ഉണർവും വിശ്വാസജീവിതത്തിന്റെ നവീകരണവും ലക്ഷ്യമിട്ട് കാൻബറ പെന്തെക്കോസ്ത് ചർച്ച്; പ്രമുഖ വചനശുശ്രൂഷകർ പങ്കെടുക്കും
Shinu K. Joy28-Nov-2026ടി.പി.എം. സഭാ ശുശ്രൂഷക സിസ്റ്റർ ബിന്ദു ബി. നിത്യതയിൽ; സംസ്കാരം ശനിയാഴ്ച - ദി പെന്തെക്കോസ്ത് മിഷൻ (ടി.പി.എം.) കൊട്ടാരക്കര സെന്ററിലെ ഓടനാവട്ടം സഭാ ശുശ്രൂഷക സിസ്റ്റർ ബിന്ദു ബി. (46) കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.
Shinu K. Joy28-Nov-2026അനുസ്മരണ സമ്മേളനം പരാജയമോ? ജനപങ്കാളിത്തത്തിനപ്പുറം സ്മരണയുടെ പ്രസക്തി - കുമ്പനാട്ടിൽ പാസ്റ്റർ ഡോ. ടി. വത്സൻ എബ്രഹാമിന് സ്മരണാഞ്ജലി; അനുസ്മരണ സമ്മേളനത്തിലെ ജനപങ്കാളിത്തത്തെച്ചൊല്ലി വ്യത്യസ്ത വിലയിരുത്തലുകൾ
Shinu K. Joy27-Nov-2026132-ാമത് മാരാമൺ കൺവെൻഷൻ : നഗരിയിലേക്കുള്ള താൽക്കാലിക പാലങ്ങളുടെ നിർമാണത്തിന് തുടക്കമായി - ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനീഷ് വർഗ്ഗണ്ണാമല, ജില്ലാ പഞ്ചായത്ത് അംഗം നീതു മാമ്മൻ കൊണ്ടൂർ, ഇലന്തൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അജി അലക്സ്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ബെന്നി കുഴിക്കാലാ, ജോമോൻ പുതുപ്പറമ്പിൽ, എൽസി ക്രിസ്റ്റഫർ
News Desk27-Nov-2026ആരോപണങ്ങളിൽ വിശദീകരണവുമായി സരിത എസ്. നായർ - കാൻസർ ബാധിച്ച് മരിച്ച ലേഖ അംബുജാക്ഷന്റെ ഭർത്താവ് അംബുജാക്ഷനുമായി തനിക്ക് യാതൊരു
News Desk27-Nov-2026പാലക്കാട് ജ്വല്ലറിയിൽ തോക്കുചൂണ്ടി വൻ കവർച്ച - പാലക്കാട് ജ്വല്ലറിയിൽ തോക്കുചൂണ്ടി വൻ കവർച്ച ; വനിതാ ജീവനക്കാരെ ഭീഷണിപ്പെടുത്തി 20 പവൻ കവർന്നു
News Desk27-Nov-2026Dr. Jipson Lawrance J Recognised as Youngest and Highest-Qualified Principal in Jammu & Kashmir - The institute considers this recognition not merely an individual accomplishment but also a proud milestone in its journey towards academic excellence and institutional growth.
News Desk27-Nov-2026ഔദ്യോഗിക സന്ദർശനത്തിനായി ബിജെപി യുവ നേതാക്കളുടെ സംഘം ഇസ്രായേലിലേക്ക് - കൃഷി, ജലസംരക്ഷണം, പ്രതിരോധം, സുരക്ഷാ സാങ്കേതികവിദ്യ തുടങ്ങിയ മേഖലകളിൽ ലോകത്തിന് മാതൃകയായ ഇസ്രയേലിന്റെ നേട്ടങ്ങളും പ്രവർത്തനരീതികളും നേരിട്ട് മനസ്സിലാക്കുന്നതിനൊപ്പം ഇന്ത്യയും ഇസ്രയേലും തമ്മിലുള്ള സൗഹൃദവും സഹകരണവും കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള ആശയവിനിമയങ്ങൾക്കും ഈ സന്ദർശനം അവസരമൊരുക്കും.
News Desk27-Nov-2026മാധ്യമപ്രവർത്തക പദവി സ്വയം പ്രഖ്യാപിക്കാനാവില്ല : അംഗീകൃത മാധ്യമപ്രവർത്തകർക്ക് മാത്രമേ പ്രത്യേക സംരക്ഷണം ലഭിക്കൂ : സുപ്രീം കോടതി - മാധ്യമസ്വാതന്ത്ര്യവും ക്രമസമാധാന പാലനവും തമ്മിൽ സന്തുലിതാവസ്ഥ നിലനിർത്തേണ്ടതുണ്ടെന്നും കോടതി നിരീക്ഷിച്ചു.
News Desk27-Nov-2026സോഷ്യൽ മീഡിയയിലെ സ്കിൻകെയർ പരസ്യങ്ങൾക്ക് കുരുക്ക് - എല്ലാ തരത്തിലുള്ള ചർമ്മപ്രശ്നങ്ങൾക്കും പരിഹാരമെന്ന അവകാശവാദവുമായി സോഷ്യൽ മീഡിയയിൽ എത്തുന്ന ഉത്പന്നങ്ങൾ പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതായാണ് പരാതിയിലെ ആരോപണം. ഇത്തരം ഉത്പന്നങ്ങളുടെ ഉപയോഗം ആരോഗ്യത്തിനും ചർമ്മസുരക്ഷയ്ക്കും ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നുവെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.
News Desk27-Nov-2026മദ്യക്കുപ്പിയിലെ ഹോളോഗ്രാം അച്ചടിയിൽ 2,000 കോടിയുടെ അഴിമതി ആരോപണം ; സി-ഡിറ്റിന്റെ കരാർ മാറ്റാൻ നീക്കം? - 2001 മുതൽ മദ്യക്കുപ്പികളിൽ പതിക്കുന്ന ഹോളോഗ്രാം സ്റ്റിക്കറുകളുടെ അച്ചടിയും വിതരണവും സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ സി-ഡിറ്റിന്റെ ചുമതലയിലായിരുന്നു. വ്യാജ സ്റ്റിക്കറുകൾ തടയുന്നതിനും മദ്യവിതരണ ശൃംഖല നിരീക്ഷിക്കുന്നതിനുമായി ക്യുആർ കോഡും 30 സുരക്ഷാ സംവിധാനങ്ങളും ഉൾപ്പെടുത്തിയ പ്രത്യേക ഹോ
News Desk27-Nov-2026കേരള ഫീഡ്സിന് കടബാധ്യത ; കാലിത്തീറ്റ വില വർധനവിന് കാരണം 136 കോടിയുടെ കടമെന്ന് മന്ത്രി - പാൽവില വർധിപ്പിക്കണമെന്ന ആവശ്യം ശക്തമായി ഉയരുന്നുണ്ട്. എന്നാൽ പാൽവില വർധനവ് താൽക്കാലിക പരിഹാരം മാത്രമാണ്. വില ഉയർത്തുന്നത് സാധാരണക്കാരുടെ കുടുംബബജറ്റിനെ ബാധിക്കുമെന്ന കാര്യവും പരിഗണിക്കേണ്ടതുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
News Desk27-Nov-2026ബിഎസ്എൻഎല്ലിന്റെയും എംടിഎൻഎല്ലിന്റെയും സ്വത്തുക്കൾ വിൽക്കുന്നു - എൻഎൽഎംസിയുടെ കൈവശമുള്ള ന്യൂഡൽഹിയിലെയും മുംബൈയിലെയും 17 താമസവസ്തുക്കളുടെ മൂല്യനിർണയ റിപ്പോർട്ടുകളും ഡയറക്ടർ ബോർഡ് പരിശോധിച്ചു. പ്രവർത്തനം അവസാനിപ്പിച്ച കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളിൽനിന്ന് ഏറ്റെടുത്ത ഈ വസ്തുക്കൾ വിൽപ്പനയ്ക്ക് തയ്യാറാക്കുകയാണ്. നേരത്തെ പ്രയാഗ്രാജിലെയും ചെ
News Desk27-Nov-2026സ്വന്തം ഫോണും ചോർത്തുന്നുണ്ട് ! നിരീക്ഷണത്തിലാണ് ഞാൻ ; തുറന്നുപറഞ്ഞ് മുഖ്യമന്ത്രി വി.ഡി. സതീശൻ - ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ വളർച്ചയെക്കുറിച്ചും മുഖ്യമന്ത്രി ആശങ്ക പ്രകടിപ്പിച്ചു. സാങ്കേതികവിദ്യയുടെ സ്വാധീനം വർധിക്കുന്നതിനൊപ്പം സ്വന്തം നിലയിൽ ചിന്തിക്കാനും തീരുമാനങ്ങളെടുക്കാനുമുള്ള മനുഷ്യന്റെ കഴിവ് കുറഞ്ഞുവരുന്ന സാഹചര്യമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
News Desk27-Nov-2026മനോഹരമായ 5 BHK വീടും വില്പനക്ക് (2500 sqft) - സ്കൂൾ, കോളേജ്, ഹോസ്പിറ്റൽ, ആരാധനാലയങ്ങൾ, ബാങ്ക്, പെട്രോൾ പമ്പ് മാർക്കറ്റ് തുടങ്ങിയ സൗകര്യങ്ങൾ വളരെ അടുത്ത്.
News Desk27-Nov-2026ഭക്ഷ്യക്കമ്പനികൾക്ക് സുപ്രീം കോടതിയുടെ കർശന നിർദേശം - പെപ്സികോ, കൊക്കകോള, നെസ്ലെ, മോണ്ടലീസ്, യൂണിലിവർ തുടങ്ങിയ ആഗോള ഭക്ഷ്യ-പാനീയ കമ്പനികൾക്കും ഈ നിർദേശങ്ങൾ നിർണായകമാണ്. ഇന്ത്യയിലെ ഭക്ഷ്യവിപണിയിൽ മുന്നറിയിപ്പ് ലേബലുകൾ നടപ്പാക്കുന്നത് കമ്പനികളുടെ ഉൽപ്പന്ന രൂപകൽപ്പനയിലും വി
News Desk27-Nov-2026‘ബദൽ’ സന്ദേശവുമായി 79-ാമത് പി.വൈ.പി.എ. ജനറൽ ക്യാമ്പ്; ഡിസംബർ 21 മുതൽ കോഴിക്കോട്ട് - ‘എൻറൂട്ട് സീസൺ 4’ ആത്മീയ യുവജന സംഗമത്തിന് നടക്കാവ് ഗവ. ഗേൾസ് വി.എച്ച്.എസ്.എസ്. വേദിയാകും; പാസ്റ്റർ കെ. സി. തോമസ് ഉദ്ഘാടനം ചെയ്യും
Shinu K. Joy26-Nov-2026പാസ്റ്റർ ബിനു ചാരുതയുടെ മാതാവ് ലില്ലിക്കുട്ടി സ്റ്റീഫൻ നിര്യതയായി. - ദീർഘവർഷങ്ങളായി പാസ്റ്റർ സ്റ്റീഫനോടൊപ്പം കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ സഭാശുശ്രൂഷയിൽ സഹകരിച്ച് പ്രവർത്തിച്ചുവരികയായിരുന്നു ലില്ലിക്കുട്ടി സ്റ്റീഫൻ.
News Desk26-Nov-2026മാവേലിക്കരയിൽ തിരുമേശയും വിശുദ്ധ ആരാധനയും നവംബർ 29-ന് - ബെഥാന്യ പ്രെയർ ഗാർഡൻ ഇന്റർനാഷണൽ മിനിസ്ട്രീസ് ആഭിമുഖ്യത്തിൽ ആത്മീയ സംഗമം; പ്രമുഖ വചനശുശ്രൂഷകർ പങ്കെടുക്കും
Shinu K. Joy26-Nov-2026ഐപിസി കുറവിലങ്ങാട് സെന്റർ കൺവൻഷൻ ഫെബ്രുവരി 4 മുതൽ - ചതുർദിന സുവിശേഷ കൺവൻഷൻ പാസ്റ്റർ സുനിൽ വേട്ടമല ഉദ്ഘാടനം ചെയ്യും; പ്രമുഖ വചനശുശ്രൂഷകർ പങ്കെടുക്കും
Shinu K. Joy26-Nov-2026



















