സോഷ്യൽ മീഡിയയിലെ സ്കിൻകെയർ പരസ്യങ്ങൾക്ക് കുരുക്ക്
Reporter: News Desk 27-Nov-20261
തിരുവനന്തപുരം : സോഷ്യൽ മീഡിയയിലൂടെ വ്യാപകമായി പ്രചരിക്കുന്ന സ്കിൻകെയർ ഉത്പന്നങ്ങളുടെയും ആരോഗ്യ സപ്ലിമെന്റുകളുടെയും പരസ്യങ്ങൾക്കെതിരെ നടപടി വേണമെന്ന ആവശ്യം ശക്തമാകുന്നു.
ഇത്തരം ഉത്പന്നങ്ങൾ ഗുരുതര ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കുന്നുവെന്ന പരാതിയിൽ ഉത്പന്നങ്ങളെയും അവ പ്രചരിപ്പിക്കുന്ന മോഡലുകളെയും ഇൻഫ്ലുവൻസർമാരെയും നിരീക്ഷിക്കണമെന്ന ആവശ്യം പരിശോധിക്കാൻ സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ നിർദേശം നൽകി.
സംസ്ഥാന പോലീസ് മേധാവിക്കും ഡ്രഗ്സ് കൺട്രോളർക്കുമാണ് കമ്മിഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് നിർദേശം നൽകിയത്.
എല്ലാ തരത്തിലുള്ള ചർമ്മപ്രശ്നങ്ങൾക്കും പരിഹാരമെന്ന അവകാശവാദവുമായി സോഷ്യൽ മീഡിയയിൽ എത്തുന്ന ഉത്പന്നങ്ങൾ പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതായാണ് പരാതിയിലെ ആരോപണം. ഇത്തരം ഉത്പന്നങ്ങളുടെ ഉപയോഗം ആരോഗ്യത്തിനും ചർമ്മസുരക്ഷയ്ക്കും ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്നുവെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.
പരസ്യങ്ങളിൽ പങ്കാളികളാകുന്ന മോഡലുകൾക്കും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാർക്കുമെതിരെ സമഗ്രമായ അന്വേഷണം നടത്തണമെന്നും കർശന നിരീക്ഷണം ഏർപ്പെടുത്തണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
ഉത്പന്നങ്ങളുടെ അവകാശവാദങ്ങൾ, ലൈസൻസ്, ഗുണനിലവാരം, ലേബൽ വിവരങ്ങൾ എന്നിവ ബന്ധപ്പെട്ട വകുപ്പുകൾ പരിശോധിക്കണമെന്നും നിയമവിരുദ്ധമോ അപകടകരമോ ആയ പ്രവണതകൾ കണ്ടെത്തിയാൽ കർശന നടപടി സ്വീകരിക്കണമെന്നുമാണ് ആവശ്യം.
RELATED STORIES
മദ്യക്കുപ്പിയിലെ ഹോളോഗ്രാം അച്ചടിയിൽ 2,000 കോടിയുടെ അഴിമതി ആരോപണം ; സി-ഡിറ്റിന്റെ കരാർ മാറ്റാൻ നീക്കം? - 2001 മുതൽ മദ്യക്കുപ്പികളിൽ പതിക്കുന്ന ഹോളോഗ്രാം സ്റ്റിക്കറുകളുടെ അച്ചടിയും വിതരണവും സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ സി-ഡിറ്റിന്റെ ചുമതലയിലായിരുന്നു. വ്യാജ സ്റ്റിക്കറുകൾ തടയുന്നതിനും മദ്യവിതരണ ശൃംഖല നിരീക്ഷിക്കുന്നതിനുമായി ക്യുആർ കോഡും 30 സുരക്ഷാ സംവിധാനങ്ങളും ഉൾപ്പെടുത്തിയ പ്രത്യേക ഹോ
News Desk27-Nov-2026കേരള ഫീഡ്സിന് കടബാധ്യത ; കാലിത്തീറ്റ വില വർധനവിന് കാരണം 136 കോടിയുടെ കടമെന്ന് മന്ത്രി - പാൽവില വർധിപ്പിക്കണമെന്ന ആവശ്യം ശക്തമായി ഉയരുന്നുണ്ട്. എന്നാൽ പാൽവില വർധനവ് താൽക്കാലിക പരിഹാരം മാത്രമാണ്. വില ഉയർത്തുന്നത് സാധാരണക്കാരുടെ കുടുംബബജറ്റിനെ ബാധിക്കുമെന്ന കാര്യവും പരിഗണിക്കേണ്ടതുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.
News Desk27-Nov-2026ബിഎസ്എൻഎല്ലിന്റെയും എംടിഎൻഎല്ലിന്റെയും സ്വത്തുക്കൾ വിൽക്കുന്നു - എൻഎൽഎംസിയുടെ കൈവശമുള്ള ന്യൂഡൽഹിയിലെയും മുംബൈയിലെയും 17 താമസവസ്തുക്കളുടെ മൂല്യനിർണയ റിപ്പോർട്ടുകളും ഡയറക്ടർ ബോർഡ് പരിശോധിച്ചു. പ്രവർത്തനം അവസാനിപ്പിച്ച കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളിൽനിന്ന് ഏറ്റെടുത്ത ഈ വസ്തുക്കൾ വിൽപ്പനയ്ക്ക് തയ്യാറാക്കുകയാണ്. നേരത്തെ പ്രയാഗ്രാജിലെയും ചെ
News Desk27-Nov-2026സ്വന്തം ഫോണും ചോർത്തുന്നുണ്ട് ! നിരീക്ഷണത്തിലാണ് ഞാൻ ; തുറന്നുപറഞ്ഞ് മുഖ്യമന്ത്രി വി.ഡി. സതീശൻ - ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ വളർച്ചയെക്കുറിച്ചും മുഖ്യമന്ത്രി ആശങ്ക പ്രകടിപ്പിച്ചു. സാങ്കേതികവിദ്യയുടെ സ്വാധീനം വർധിക്കുന്നതിനൊപ്പം സ്വന്തം നിലയിൽ ചിന്തിക്കാനും തീരുമാനങ്ങളെടുക്കാനുമുള്ള മനുഷ്യന്റെ കഴിവ് കുറഞ്ഞുവരുന്ന സാഹചര്യമുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
News Desk27-Nov-2026മനോഹരമായ 5 BHK വീടും വില്പനക്ക് (2500 sqft) - സ്കൂൾ, കോളേജ്, ഹോസ്പിറ്റൽ, ആരാധനാലയങ്ങൾ, ബാങ്ക്, പെട്രോൾ പമ്പ് മാർക്കറ്റ് തുടങ്ങിയ സൗകര്യങ്ങൾ വളരെ അടുത്ത്.
News Desk27-Nov-2026ഭക്ഷ്യക്കമ്പനികൾക്ക് സുപ്രീം കോടതിയുടെ കർശന നിർദേശം - പെപ്സികോ, കൊക്കകോള, നെസ്ലെ, മോണ്ടലീസ്, യൂണിലിവർ തുടങ്ങിയ ആഗോള ഭക്ഷ്യ-പാനീയ കമ്പനികൾക്കും ഈ നിർദേശങ്ങൾ നിർണായകമാണ്. ഇന്ത്യയിലെ ഭക്ഷ്യവിപണിയിൽ മുന്നറിയിപ്പ് ലേബലുകൾ നടപ്പാക്കുന്നത് കമ്പനികളുടെ ഉൽപ്പന്ന രൂപകൽപ്പനയിലും വി
News Desk27-Nov-2026‘ബദൽ’ സന്ദേശവുമായി 79-ാമത് പി.വൈ.പി.എ. ജനറൽ ക്യാമ്പ്; ഡിസംബർ 21 മുതൽ കോഴിക്കോട്ട് - ‘എൻറൂട്ട് സീസൺ 4’ ആത്മീയ യുവജന സംഗമത്തിന് നടക്കാവ് ഗവ. ഗേൾസ് വി.എച്ച്.എസ്.എസ്. വേദിയാകും; പാസ്റ്റർ കെ. സി. തോമസ് ഉദ്ഘാടനം ചെയ്യും
Shinu K. Joy26-Nov-2026പാസ്റ്റർ ബിനു ചാരുതയുടെ മാതാവ് ലില്ലിക്കുട്ടി സ്റ്റീഫൻ നിര്യതയായി. - ദീർഘവർഷങ്ങളായി പാസ്റ്റർ സ്റ്റീഫനോടൊപ്പം കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ സഭാശുശ്രൂഷയിൽ സഹകരിച്ച് പ്രവർത്തിച്ചുവരികയായിരുന്നു ലില്ലിക്കുട്ടി സ്റ്റീഫൻ.
News Desk26-Nov-2026മാവേലിക്കരയിൽ തിരുമേശയും വിശുദ്ധ ആരാധനയും നവംബർ 29-ന് - ബെഥാന്യ പ്രെയർ ഗാർഡൻ ഇന്റർനാഷണൽ മിനിസ്ട്രീസ് ആഭിമുഖ്യത്തിൽ ആത്മീയ സംഗമം; പ്രമുഖ വചനശുശ്രൂഷകർ പങ്കെടുക്കും
Shinu K. Joy26-Nov-2026ഐപിസി കുറവിലങ്ങാട് സെന്റർ കൺവൻഷൻ ഫെബ്രുവരി 4 മുതൽ - ചതുർദിന സുവിശേഷ കൺവൻഷൻ പാസ്റ്റർ സുനിൽ വേട്ടമല ഉദ്ഘാടനം ചെയ്യും; പ്രമുഖ വചനശുശ്രൂഷകർ പങ്കെടുക്കും
Shinu K. Joy26-Nov-2026റ്റി.പി.എം ഇന്റർനാഷണൽ യൂത്ത് ക്യാമ്പ് ഇന്ന് മുതൽ ചെന്നൈയിൽ - The Bridal Covenant!’ എന്നതാണ് ക്യാമ്പിന്റെ ചിന്താവിഷയം. 14 മുതൽ 30 വയസ്സ് വരെയുള്ള അവിവാഹിതരായ
News Desk26-Nov-2026മികവ് 2K26: പി.വൈ.പി.എ. കേരള സ്റ്റേറ്റ് താലന്ത് പരിശോധന ഡിസംബർ 12-ന് - കുമ്പനാട് മൗണ്ട് ഒലിവ് ക്യാമ്പ് സെന്റർ വേദിയാകും; ബ്രദർ ഗ്ലാഡ്സൺ ജേക്കബ് ഉദ്ഘാടനം ചെയ്യും
Shinu K. Joy26-Nov-2026ഐപിസിയുടെ ധീരനായ നേതാവിന് കുമ്പനാട്ടിൽ സ്മരണാഞ്ജലി; നാളെ ഹെബ്രോൺ ഗ്രൗണ്ടിൽ വിപുലമായ അനുസ്മരണ സമ്മേളനം! - അന്തരിച്ച ഐപിസി ജനറൽ പ്രസിഡന്റ് പാസ്റ്റർ ഡോ. ടി. വത്സൻ എബ്രഹാമിന്റെ അനുസ്മരണാർത്ഥം നാളെ (നവംബർ 27, വെള്ളിയാഴ്ച) കുമ്പനാട് ഹെബ്രോൺ ഗ്രൗണ്ടിൽ വിപുലമായ അനുസ്മരണ സമ്മേളനം നടക്കും. വൈകിട്ട് നാലിന് ആരംഭിക്കുന്ന സമ്മേളനത്തിനായി വിശാലമായ പന്തലും അനുബന്ധ സൗകര്യങ്ങളും ഹെബ്രോൺ ഗ്രൗണ്ടിൽ സജ്ജീകരിച്ചിട്ടുണ്ട്.
Shinu K. Joy26-Nov-2026കേരളത്തിൽ മഴ മുന്നറിയിപ്പ് ; ഏഴ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് : മഴ ശക്തമാകും - 24 മണിക്കൂറിനുള്ളിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കാനുള്ള സാധ്യതയെയാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് ശക്തമായ മഴയായി കണക്കാക്കുന്നത്.
News Desk26-Nov-2026കൂലിക്ക് പകരം മദ്യം നൽകി ആദിവാസി തൊഴിലാളികളെ ചൂഷണം ചെയ്തു - അതിർത്തി പ്രദേശമായതിനാൽ എക്സൈസ് ഉദ്യോഗസ്ഥർ എത്തുന്ന വിവരം ലഭിച്ചാൽ തമിഴ്നാട്ടിലേക്ക് കടന്നുകളയുകയായിരുന്നു ഇയാളുടെ പതിവ്. എന്നാൽ ഇത്തവണ എക്സൈസ് സംഘം കൃത്യസമയത്ത് ഇടപെട്ടതോടെ രക്ഷപ്പെടാനുള്ള ശ്രമം പരാജയപ്പെട്ടു. ഉദ്യോഗസ്ഥരെ കണ്ടയുടൻ ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും സംഘം തടഞ്ഞ് പിടികൂടുകയായിരുന്നു.
News Desk26-Nov-2026ക്രിസ്മസ് മുതൽ കാറ്ററിങ് നിരക്കുകൾ കുതിച്ചുയരും - നിലവിൽ 250 രൂപയ്ക്ക് ലഭിക്കുന്ന ചിക്കൻ ബിരിയാണിയുടെ വില 40 രൂപ വർധിപ്പിച്ച് 290 രൂപയാക്കാനാണ് ആലോചനയെന്ന് കോൺഫെഡറേഷൻ ഓഫ് ഓൾ കേരള കാറ്ററേഴ്സ് അസോസിയേഷൻ
News Desk26-Nov-2026ശാരോൻ ഫെല്ലോഷിപ്പ് ചർച്ചസ് ഓഫ് നോർത്ത് അമേരിക്കയുടെ 2027 ഫാമിലി കോൺഫറൻസ് രജിസ്ട്രേഷൻ കിക്കോഫ് ഡാളസ്സിൽ നടന്നു - ശാരോൻ ഫെല്ലോഷിപ്പ് ചർച്ചസ് ഓഫ് നോർത്ത് അമേരിക്കയുടെ 2027 ഫാമിലി കോൺഫറൻസിന്റെ രജിസ്ട്രേഷൻ കിക്കോഫ് ഡാളസ്സിലെ ശാരോൻ ഇവന്റ് സെന്ററിൽ വെച്ച് നടന്നു.
Shinu K. Joy26-Nov-2026ഐപിസി കുമ്പനാട് സെന്ററിന് പുതിയ ഭരണനേതൃത്വം; പാസ്റ്റർ ടി. ജെ. എബ്രഹാം പ്രസിഡന്റ് - പാസ്റ്റർ ഷിബോ പി. മാത്യു സെക്രട്ടറി; ജനറൽ ബോഡി യോഗത്തിൽ ഇരുനൂറിലധികം പ്രതിനിധികൾ പങ്കെടുത്തു
Shinu K. Joy26-Nov-2026കരിക്കുറിക്കൽ കൺവൻഷൻ നവംബർ 27 മുതൽ പുതുശ്ശേരിമലയിൽ - ത്രിദിന സുവിശേഷ കൺവൻഷൻ പാസ്റ്റർ എം. വി. ജോർജുകുട്ടി ഉദ്ഘാടനം ചെയ്യും
Shinu K. Joy26-Nov-2026ഐപിസി കേരള സ്റ്റേറ്റ് കൺവൻഷൻ ഡിസംബർ 2 മുതൽ പെരുമ്പാവൂരിൽ - പഞ്ചദിന ആത്മീയ സംഗമം പാസ്റ്റർ കെ. സി. തോമസ് ഉദ്ഘാടനം ചെയ്യും; പ്രമുഖ സുവിശേഷ പ്രഭാഷകർ പങ്കെടുക്കും
Shinu K. Joy25-Nov-2026



















