പാസ്റ്റർ ബിനു ചാരുതയുടെ മാതാവ് ലില്ലിക്കുട്ടി സ്റ്റീഫൻ നിര്യതയായി.

 പാസ്റ്റർ ബിനു ചാരുതയുടെ മാതാവ് ലില്ലിക്കുട്ടി സ്റ്റീഫൻ നിര്യതയായി. ക്രൈസ്തവ ഗായകൻ പാസ്റ്റർ ബിനു ചാരുത,ഗാനരചയിതാക്കളായ പാസ്റ്റർ പോൾസൺ സ്റ്റീഫൻ,വിനോദ് ചാരുത എന്നിവരുടെ മാതാവും പാസ്റ്റർ സ്റ്റീഫന്റെ സഹധർമ്മിണിയുമായ ലില്ലിക്കുട്ടി സ്റ്റീഫൻ നിര്യതയായി. 


മറ്റു മക്കൾ ബിജു ചാരുത,  ബിൻസി ചാരുത എന്നിവരാണ്.


ദീർഘവർഷങ്ങളായി പാസ്റ്റർ സ്റ്റീഫനോടൊപ്പം കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ സഭാശുശ്രൂഷയിൽ സഹകരിച്ച് പ്രവർത്തിച്ചുവരികയായിരുന്നു ലില്ലിക്കുട്ടി സ്റ്റീഫൻ.

സംസ്കാരം പിന്നീട്

RELATED STORIES