കേരളത്തില്‍ നിന്നും ജര്‍മ്മനിയിലേക്ക് നഴ്സുമാരെ റിക്രൂട്ട്മെന്റ് ചെയ്യുന്നതിനായുള്ള നോര്‍ക്ക റൂട്ട്സിന്റെ ട്രിപ്പിള്‍ വിന് പദ്ധതിയുടെ നാലാം ഘട്ടത്തിന് തുടക്കമായി. View More
യുഎഇ പ്രസിഡന്റിന്റെ ഡ്രൈവറിൽ നിന്ന് പണം തട്ടിയെടുത്തു : സിദ്ധനാണെന്ന് തെറ്റിദ്ധരിപ്പിച്ച് തന്റെ രണ്ട് കോടിയോളം രൂപ തട്ടിയെടുത്തതായി കാണിച്ച് മലപ്പുറം കൊളത്തൂര്‍ ചന്തപ്പടി വടക്കേതില്‍ അബ്ദുല്‍ ലത്തീഫ് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്കി View More
സംസ്കാരം ബുധനാഴ്ച സെപ്.20 ന് രാവിലെ 9 ന് കുഴിക്കാല ഐപിസി ശാലേം സഭാഹാളിലെ ശുശ്രൂഷകള്‍ക്കുശേഷം 12.30 ന് ഇലന്തൂരുള്ള സഭാസെമിത്തേരിയില്‍ നടക്കും. View More