കൊച്ചി ബ്രഹ്മപുരം മാലിന്യപ്ലാന്റിന് തീ പിടിച്ചതിന് കാരണം അമിതമായ ചൂടെന്ന് അന്വേഷണ റിപ്പോര്‍ട്ടുമായി പോലീസ്
Reporter: News Desk
28-Mar-2023
തീ പിടിത്തത്തിന് പിന്നില്‍ അട്ടിമറിയുണ്ടോ എന്ന് കണ്ടെത്താനുള്ള വിശദമായ അന്വേഷണം പുരോഗമിക്കുന്നതായും തീപിടിത്തത്തെ കുറിച്ച് കൂടുതല്‍ വ്യക്തത ലഭിക്കണമെങ്കില്‍ ഉപഗ്രഹദൃശ്യങ്ങള്‍ കൂടി ലഭിക്കേ View More