തബലിസ്റ്റ് വള്ളികുന്നം  ഭരതൻ്റെ ഭാര്യ രാധാമണി നിര്യാതയായി

കുടശ്ശനാട്:  പൂഴിക്കാട് തവളം കുളത്ത് താമസക്കാരായ പന്തളം  ഭരതൻ്റെ ഭാര്യ രാധാമണി നിര്യാതയായി. 

പ്രശസ്ത ക്രിസ്തീയ കലാകാരൻ (തബലിസ്റ്റ് )  പന്തളം ഹരികുമാറിന്റെ മാതാവുമാണ്. ചില നാളുകളായി ശാരീരിക അസ്വസ്‌ഥയെ തുടർന്ന് ചിക്തസയിൽ ആയിരുന്നു.  കഴിഞ്ഞ രാത്രിയാണ് ലോകത്തോട് യാത്ര പറഞ്ഞത്.  സംസ്കാരം: നാളെ 27 ന്‌ വ്യാഴാഴ്ച പകൽ 11.30 ന്  കുടുബവീട്ടിൽ നടത്തപ്പെടും. 


RELATED STORIES