കുളിക്കാനിറങ്ങിയ അച്ഛനും മകനും മുങ്ങി മരിച്ചു
Reporter: News Desk
01-Apr-2023
തടയണകെട്ടി വെള്ളം കെട്ടി നിർത്തിയ ചുങ്കക്കുന്ന് പാലത്തിനടുതുള്ള സ്ഥലത്താണ് അപകടമുണ്ടായത് . മകനെ തോളിലിരുത്തിയ ശേഷം ലിജോ കുളിക്കാനിറങ്ങിയപ്പോൾ കാൽ വഴുതി പുഴയിലേക്ക് വീണു. നെവിൻ ചെളിയിൽ പുതഞ്ഞപ്പോൾ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ ലിജോ അപകടത്തിൽപ്പെടുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന കുട്ടികൾ നിലവിളിച്ചതോടെ നാട്ടുകാർ View More