മോന്സന് മാവുങ്കല് തട്ടിപ്പ് കേസില് കെ. സുധാകരനെ പ്രതി ചേര്ത്തു
Reporter: News Desk
12-Jun-2023
കെ സുധാകരനും മോന്സന് മാവുങ്കലുമായുളള ബന്ധം സൂചിപ്പിക്കുന്ന ചിത്രങ്ങളും അതിനിടെ പുറത്തുവന്നിരുന്നു. എന്നാല് പ്രവാസി സംഘടനയുടെ ഭാരവാഹി എന്ന നിലയിലാണ് മോന്സനെ പരിചയപ്പെട്ടതെന്ന് സുധാകരനൊപ്പം ചിത്രത്തിലുള്ള മുന് ചീഫ് സെക്രട്ടറി ജിജി തോംസണ് പ്രതികരിച്ചത്. മന്ത്രി റോഷി അഗസ്റ്റിന്, മുന്മന്ത്രി വി എസ് സുനില് കുമാര് തുടങ്ങവര്ക്കൊപ്പമുളള മോന്സന്റെ ചിത്രങ്ങളും പുറത്തുവന്നിരുന്നു View More