വിമാനയാത്ര ഇനി സാധാരണക്കാർക്ക് സ്വപ്നമാകുമോ ? 7,154 സർവീസുകൾ വെട്ടിക്കുറച്ച്
Reporter: News Desk 25-Nov-202656
വിമാനയാത്രക്കാരെ ആശങ്കയിലാഴ്ത്തി രാജ്യത്തെ ആഭ്യന്തര വ്യോമയാന മേഖലയിൽ പുതിയ പ്രതിസന്ധി. ടിക്കറ്റ് നിരക്കിലെ വർധനയും പ്രവർത്തനച്ചെലവിലെ കുതിച്ചുചാട്ടവും മൂലം വിമാനക്കമ്പനികൾ സർവീസുകൾ വ്യാപകമായി വെട്ടിക്കുറയ്ക്കുന്നു. നവംബർ, ഡിസംബർ മാസങ്ങളിലായി കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 7,154 ആഭ്യന്തര വിമാന സർവീസുകളാണ് കുറച്ചിരിക്കുന്നത്.
സാധാരണയായി ഉത്സവങ്ങൾ, വിവാഹങ്ങൾ, ക്രിസ്മസ്, പുതുവത്സര അവധികൾ എന്നിവയെത്തുടർന്ന് വിമാനയാത്രയ്ക്ക് ഏറ്റവും കൂടുതൽ തിരക്കുണ്ടാകുന്ന കാലയളവാണിത്. എന്നാൽ ഇത്തവണ പ്രതീക്ഷിച്ച തിരക്കിനിടയിലും പ്രതിദിനം ശരാശരി 117 സർവീസുകൾ കുറവായിരിക്കും.
പശ്ചിമേഷ്യയിലെ സംഘർഷങ്ങളും ഇന്ത്യൻ രൂപയുടെ മൂല്യത്തകർച്ചയും വിമാന ഇന്ധനത്തിന്റെ വില വർധിപ്പിച്ചതാണ് കമ്പനികളെ പ്രതിസന്ധിയിലാക്കിയത്. പ്രവർത്തനച്ചെലവ് ഉയർന്നതോടെ ലാഭകരമല്ലാത്ത റൂട്ടുകളിലെ സർവീസുകൾ ഒഴിവാക്കി വരുമാനം ഉറപ്പുള്ള റൂട്ടുകളിൽ മാത്രം വിമാനങ്ങൾ കേന്ദ്രീകരിക്കാനാണ് കമ്പനികളുടെ നീക്കം.
സർവീസ് കുറയ്ക്കുന്നതിൽ എയർ ഇന്ത്യ ഗ്രൂപ്പാണ് മുന്നിൽ. നവംബർ, ഡിസംബർ മാസങ്ങളിൽ 27,090 സർവീസുകൾ മാത്രമാണ് എയർ ഇന്ത്യ ഷെഡ്യൂൾ ചെയ്തിരിക്കുന്നത്. കഴിഞ്ഞ വർഷത്തേക്കാൾ 15.9 ശതമാനത്തിന്റെ കുറവാണിത്.
RELATED STORIES
തിരുവല്ല മാർത്തോമ്മാ കോളേജിൽ വജ്രജൂബിലി ആഘോഷങ്ങൾക്ക് പ്രൗഢ തുടക്കം - വജ്രജൂബിലി ലോഗോയുടെ പ്രകാശനം അഡ്വ. അബിൻ വർക്കി കോടിയാട്ട് എം.എൽ.എ. നിർവഹിച്ചു. ഇംഗ്ലീഷ് വിഭാഗം മുൻ മേധാവി പ്രൊഫ. ബാബു സഖറിയ, കോളേജ് ട്രഷറർ തോമസ് കോശി, തിരുവല്ല നഗരസഭാ വാർഡ് കൗൺസിലർ ലാലി ജോൺ എന്നിവർ ആശംസകൾ നേർന്നു. വിശിഷ്ടാതിഥികൾക്ക് ചടങ്ങിൽ ഉപഹാരങ്ങളും സമ്മാനിച്ചു. ആഘോഷ കമ്മിറ്റി കൺവീനർ
News Desk25-Nov-2026പട്ടാപ്പകൽ വാതിൽ തകർത്ത് കവർന്നത് 12 പവൻ സ്വർണവും പണവും - വൈകിട്ട് കുട്ടികളുമായി വീട്ടിലെത്തിയ ജസ്നാദിന്റെ ഭാര്യയാണ് മോഷണവിവരം ആദ്യം അറിയുന്നത്. വീടിന്റെ മുൻവാതിലിന്റെ പൂട്ട് തകർത്ത നിലയിലായിരുന്നു. ഉടൻ ഭർത്താവിനെയും നാട്ടുകാരെയും വിവരമറിയിച്ച ശേഷം വെഞ്ഞാറമൂട് പൊലീസിൽ പരാതി നൽകി.
News Desk25-Nov-2026രാഷ്ട്രപതി ദ്രൗപദി മുർമു കേരളത്തിലേക്ക് - രാഷ്ട്രപതി ദ്രൗപദി മുർമു കേരളത്തിലേക്ക് ; ഗുരുവായൂരിലും കാലടിയിലും ദർശനം : വൻ സുരക്ഷയും ഗതാഗത നിയന്ത്രണവും!
News Desk25-Nov-2026ഷാഫി–ഉണ്ണിത്താൻ പോര് കോൺഗ്രസിൽ പൊട്ടിത്തെറിയിലേക്ക് - ഷാഫി–ഉണ്ണിത്താൻ പോര് കോൺഗ്രസിൽ പൊട്ടിത്തെറിയിലേക്ക് ! ഉമ്മൻ ചാണ്ടിയുടെ പേര് വലിച്ചിഴച്ചതിൽ എ ഗ്രൂപ്പിന് കടുത്ത അമർഷം ; ഇടപെട്ട് കെപിസിസി
News Desk25-Nov-2026സ്ത്രീസുരക്ഷയുടെ സന്ദേശവുമായി പത്തനംതിട്ടയിൽ വനിതാ മാരത്തോൺ ; ജില്ലാ പോലീസ് മേധാവി ഫ്ലാഗ് ഓഫ് ചെയ്തു - കോന്നി അസിസ്റ്റന്റ് സൂപ്രണ്ട് ഓഫ് പോലീസ് നിമിഷി ത്രിപാഠി ഐപിഎസ്, ജില്ലാ ക്രൈം ബ്രാഞ്ച് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ആർ. ശ്രീകുമാർ, ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് അനിൽകുമാർ എന്നിവരും പരിപാടിയിൽ സംബന്ധിച്ചു.
News Desk25-Nov-2026വീനസ് ചാക്കോ (57) യുടെ സംസ്ക്കാരം വ്യാഴാഴ്ച്ച രാവിലെ - പത്തനംതിട്ട: നരിയാപുരം കോട്ടക്കകത്ത് ഇടപ്പൂരയിൽ വീനസ് ചാക്കോ (57) യുടെ സംസ്ക്കാരം വ്യാഴാഴ്ച്ച രാവിലെ ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം രാവിലെ 11 മണിക്ക് സംസ്കാരം നടത്തും.
News Desk24-Nov-202679-ാമത് പി.വൈ.പി.എ. ജനറൽ യൂത്ത് ക്യാമ്പ് ഡിസംബർ 21 മുതൽ കോഴിക്കോട്ട്; ഔദ്യോഗിക ബ്രോഷർ പ്രകാശനം ചെയ്തു - ‘ബദൽ – സ്റ്റാൻഡ് ഡിഫറന്റ്’ എന്ന പ്രമേയത്തിൽ ചതുര്ദിന യുവജന ക്യാമ്പ്; പ്രീ-രജിസ്ട്രേഷൻ ആരംഭിച്ചു
Shinu K. Joy24-Nov-2026ചക്കക്കൊമ്പൻ ദൗത്യം : ചിന്നക്കനാലിൽ കടുത്ത നിയന്ത്രണം ; ആറ് വാർഡുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി - ചിന്നക്കനാലിലെ വിനോദസഞ്ചാര മേഖലയിലും നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ടെന്റ് ക്യാമ്പിങ്, ക്യാമ്പ് ഫയർ എന്നിവയ്ക്ക് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. ഇന്ന് രാത്രി 12 മണി മുതൽ ചിന്നക്കനാലിൽ നിരോധനാജ്ഞ പ്രാബല്യത്തിൽ വരും. ആളുകൾ കൂട്ടം കൂടുന്നതിനും പൊതുഗതാഗതത്തിനും വിലക്കുണ്ട്.
News Desk24-Nov-2026ഐക്യവും വളർച്ചയും ലക്ഷ്യമിട്ട് ഐപിസി യുകെ–അയർലൻഡ് റീജിയന് പുതിയ ഭരണനേതൃത്വം - പാസ്റ്റർ ജേക്കബ് ജോർജ് പ്രസിഡന്റായി തുടരും, പാസ്റ്റർ വിനോദ് ജോർജ് സെക്രട്ടറി; 2026–2029 കാലയളവിലേക്കുള്ള ഭരണസമിതിയെ ബെർമിങ്ഹാമിൽ ചേർന്ന ജനറൽ ബോഡി തിരഞ്ഞെടുത്തു
Shinu K. Joy24-Nov-202667കാരി വീണ്ടും മോഷണത്തിനെത്തിയപ്പോൾ പിടിയിൽ - ക്ഷേത്രദർശനത്തിനെത്തിയ മൂന്നുവയസ്സുകാരിയെയും വെറുതെവിട്ടില്ല ! കാലിലെ നാല് ഗ്രാം സ്വർണാഭരണം കവർന്നു ; 67കാരി വീണ്ടും മോഷണത്തിനെത്തിയപ്പോൾ പിടിയിൽ
News Desk24-Nov-2026ചക്കുളത്തുകാവിൽ ഇന്ന് കാർത്തിക സ്തംഭം കത്തിക്കൽ ; അഗ്നി പകരുന്നത് മുൻ ഗവർണർ സി.വി. ആനന്ദബോസ് - ദേവിയെ എഴുന്നള്ളിച്ച് നടപ്പന്തലിൽ കിഴക്കോട്ട് ദർശനമായി ഇരുത്തിയ ശേഷമാണ് ദേവീസാന്നിധ്യത്തിൽ സ്തംഭത്തിന് അഗ്നി പകരുന്നത്. സ്തംഭം കത്തിയമരുന്നതോടെ നാടിന്റെ പാപങ്ങൾക്ക് അറുതിയാകുമെന്നാണ് ഭക്തരുടെ വിശ്വാസം.
News Desk24-Nov-2026അയ്യപ്പഭക്തിഗാനം തടയാൻ വേദിയിലെത്തി : തടസ്സക്കാരനെ ഇറക്കിവിട്ട് പള്ളിക്കമ്മിറ്റി ; അച്ചന്റെ ആവശ്യപ്രകാരം വീണ്ടും അഞ്ച് ഗാനങ്ങൾ! - പാട്ട് തടസ്സപ്പെടുത്തിയ വ്യക്തി പ്രദേശവാസിയല്ലെന്ന് പറയുന്നു. പിന്നാലെ വേദിയിലുണ്ടായിരുന്നവർ ഇയാളെ സ്റ്റേജിൽ നിന്ന് ഇറക്കിവിട്ടു.
News Desk24-Nov-2026ആത്മീയ ഉണർവിന്റെ സംഗമത്തിനൊരുങ്ങി ഖത്തർ; QMPC 22-ാമത് വാർഷിക കൺവൻഷൻ ഡിസംബർ 9 മുതൽ - ഇരുപത് പെന്തെക്കോസ്ത് സഭകൾ ഒരുമിക്കുന്ന ത്രിദിന കൺവൻഷനിൽ പാസ്റ്റർ ബി. മോനച്ചൻ മുഖ്യപ്രഭാഷകൻ
Shinu K. Joy24-Nov-2026Qatar's Pentecostal Churches to Unite for 22nd QMPC Annual Convention - Three-day spiritual gathering begins December 9; Pastor B. Monachan to deliver keynote messages
Shinu K. Joy24-Nov-2026വെള്ളമെടുക്കുന്ന ഹാൻഡ് പമ്പല്ല ; വ്യാജമദ്യ വിതരണം ! വീട്ടുമുറ്റത്തെ രഹസ്യസംവിധാനം കണ്ടെത്തി ; 1000 ലിറ്റർ മദ്യം പിടികൂടി ! - തേജ്പുർ ഗുരാത്ത് ഗ്രാമത്തിലെ വീട്ടിൽ വ്യാജമദ്യ വിൽപന നടക്കുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടർന്നായിരുന്നു പരിശോധന. കഴിഞ്ഞ ശനിയാഴ്ച പോലീസ്-എക്സൈസ് സംഘം സംയുക്തമായി നടത്തിയ റെയ്ഡിലാണ് രഹസ്യസംവിധാനം പുറത്തായത്.
News Desk24-Nov-2026പ്രതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി - ഭാര്യയുമായുള്ള സൗഹൃദത്തെച്ചൊല്ലിയുള്ള തർക്കം ; രാധാകൃഷ്ണനെ വെടിവെച്ചുകൊന്ന കേസിലെ പ്രതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
News Desk24-Nov-2026ഫൈസ, എഫ് ട്യൂൺ, ഗോറി… പേരുകൾ പലത്, ക്രീം ഒന്ന് ! സൗന്ദര്യത്തിന് പിന്നാലെ വൃക്കരോഗ ഭീഷണി ; നിരോധിത ക്രീമും വിപണിയിൽ സുലഭം - 18കാരിക്ക് വൃക്കരോഗം ബാധിച്ചതുമായി ബന്ധപ്പെട്ട എഫ് ട്യൂൺ ക്രീം വിവാദത്തിനിടെയാണ് പുതിയ വെളിപ്പെടുത്തൽ. ഒരാഴ്ചയ്ക്കുള്ളിൽ മുഖത്തിന് മാറ്റമുണ്ടാകുമെന്ന് അവകാശപ്പെടുന്ന ക്രീമുകളുടെ ഉപയോഗം ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകാമെന്ന മുന്നറിയിപ്പും
News Desk23-Nov-2026മദ്യപാനക്കേസിൽ വികാരിക്കെതിരെ വിശ്വാസികളുടെ പ്രതിഷേധം ; പള്ളിമേടയിൽ പൂട്ടിയിട്ടു ! സഭാനേതൃത്വം ഇടപെട്ടു - തനിക്കെതിരായ പൊലീസ് കേസ് ആസൂത്രിത നീക്കമാണെന്നും തെറ്റൊന്നും ചെയ്തിട്ടില്ലെന്നും വികാരി പ്രതികരിച്ചു. പള്ളിയിലെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട ക്രമക്കേടുകൾക്ക് കൂട്ടുനിൽക്കാത്തതാണ് പ്രതിഷേധത്തിന് പിന്നിലെന്നാണ് വികാരിയെ അനുകൂലിക്കുന്നവരുടെ ആരോപണം. പ്രതിഷേധം ശക്തമായതോടെ സഭാനേതൃത്വം വിഷയത്തിൽ ഇടപെട്ടിട്ടുണ്ട്. വികാരിയെ മാറ്റണമെന്ന ആവശ്യത്തിൽ സഭയുടെ തീരുമാനം നിർണായകമാകും.
News Desk23-Nov-2026ട്യൂഷന് പോകാത്തതിന് അമ്മയുടെ ശാസന ; മനോവിഷമത്തിൽ ജീവനൊടുക്കാൻ ശ്രമിച്ച പ്ലസ് ടു വിദ്യാർഥിനി ചികിത്സയിലിരിക്കെ മരിച്ചു - കഴിഞ്ഞ ശനിയാഴ്ചയായിരുന്നു സംഭവം. ട്യൂഷന് പോകാത്തതുമായി ബന്ധപ്പെട്ട് അമ്മ ശാസിച്ചതിൽ മനംനൊന്ത് ശ്രീമയി വീട്ടിൽ ജീവനൊടുക്കാൻ ശ്രമിക്കുകയായിരുന്നു. സംഭവം ശ്രദ്ധയിൽപ്പെട്ട ബന്ധുക്കളും നാട്ടുകാരും ഉടൻ തന്നെ പെൺകുട്ടിയെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെത്തിച്ചു. നില ഗുരുതരമായതിനെത്തുടർന്ന് പിന്നീട് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
News Desk23-Nov-2026ഔദ്യോഗിക ആവശ്യങ്ങൾക്ക് വാട്ട്സ്ആപ്പ് വേണ്ട ! കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ കർശന മുന്നറിയിപ്പ് : ലോഗ് ഔട്ട് ചെയ്യാതെ വിട്ടാൽ അക്കൗണ്ട് സൈബർ കുറ്റവാളികളുടെ കൈകളിൽ - ഓഫീസ് കമ്പ്യൂട്ടറുകൾ, സൈബർ കഫേകൾ, ഹോട്ടലുകളിലെ ബിസിനസ് സെന്ററുകൾ, പൊതുവായി ഉപയോഗിക്കുന്ന മറ്റ് ഉപകരണങ്ങൾ എന്നിവയിൽ വാട്ട്സ്ആപ്പ് വെബ് ലോഗിൻ ചെയ്യുന്നതിനെതിരെയും നിർദേശമുണ്ട്. ഉപയോഗം കഴിഞ്ഞാൽ ലോഗ് ഔട്ട് ചെയ്യുക, ആക്ടീവ് സെഷനുകൾ പരിശോധിക്കുക! ചെറിയൊരു അശ്രദ്ധ പോലും വലിയ സൈബർ സുരക്ഷാ ഭീഷണിക്ക് വഴിയൊരുക്കാമെന്ന ഓർമപ്പെടുത്തലാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്.
News Desk23-Nov-2026


















