ആത്മഹത്യ ചെയ്യാനിറങ്ങിയ വീട്ടമ്മയെ അതിൽ നിന്നും പിന്തിരിപ്പിച്ച പോലീസുകാർക്ക് കൈയ്യടി
Reporter: News Desk
13-Feb-2023
ഒടുവിൽ കാരണം പറഞ്ഞു. 12 വയസുള്ള മകളെ ഒറ്റക്കാക്കി നിങ്ങള്‍ക്ക് എങ്ങനെ മരിക്കാന്‍ തോന്നുന്നുവെന്ന ആ ചോദ്യത്തില്‍ വീട്ടമ്മയുടെ സമനില തെറ്റി. പൊട്ടിക്കരഞ്ഞ അവര്‍ വീട് വിടാനുള്ള View More