കേരളത്തിൽ മഴ മുന്നറിയിപ്പ് ; ഏഴ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് : മഴ ശക്തമാകും
Reporter: News Desk 26-Nov-2026199
Share:
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് ഏഴ് ജില്ലകളിലും നാളെ മൂന്ന് ജില്ലകളിലും മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കും ഇടിമിന്നലിനും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാധ്യതയുണ്ടെന്നാണ് അറിയിപ്പ്.
ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ച ജില്ലകൾ:
* പത്തനംതിട്ട
* ആലപ്പുഴ
* കോട്ടയം
* ഇടുക്കി
* എറണാകുളം
* തൃശൂർ
* പാലക്കാട്
നാളെ യെല്ലോ അലർട്ട്:
* ആലപ്പുഴ
* കോട്ടയം
* എറണാകുളം
24 മണിക്കൂറിനുള്ളിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കാനുള്ള സാധ്യതയെയാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് ശക്തമായ മഴയായി കണക്കാക്കുന്നത്.
RELATED STORIES
കൂലിക്ക് പകരം മദ്യം നൽകി ആദിവാസി തൊഴിലാളികളെ ചൂഷണം ചെയ്തു - അതിർത്തി പ്രദേശമായതിനാൽ എക്സൈസ് ഉദ്യോഗസ്ഥർ എത്തുന്ന വിവരം ലഭിച്ചാൽ തമിഴ്നാട്ടിലേക്ക് കടന്നുകളയുകയായിരുന്നു ഇയാളുടെ പതിവ്. എന്നാൽ ഇത്തവണ എക്സൈസ് സംഘം കൃത്യസമയത്ത് ഇടപെട്ടതോടെ രക്ഷപ്പെടാനുള്ള ശ്രമം പരാജയപ്പെട്ടു. ഉദ്യോഗസ്ഥരെ കണ്ടയുടൻ ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും സംഘം തടഞ്ഞ് പിടികൂടുകയായിരുന്നു.
News Desk26-Nov-2026ക്രിസ്മസ് മുതൽ കാറ്ററിങ് നിരക്കുകൾ കുതിച്ചുയരും - നിലവിൽ 250 രൂപയ്ക്ക് ലഭിക്കുന്ന ചിക്കൻ ബിരിയാണിയുടെ വില 40 രൂപ വർധിപ്പിച്ച് 290 രൂപയാക്കാനാണ് ആലോചനയെന്ന് കോൺഫെഡറേഷൻ ഓഫ് ഓൾ കേരള കാറ്ററേഴ്സ് അസോസിയേഷൻ
News Desk26-Nov-2026ശാരോൻ ഫെല്ലോഷിപ്പ് ചർച്ചസ് ഓഫ് നോർത്ത് അമേരിക്കയുടെ 2027 ഫാമിലി കോൺഫറൻസ് രജിസ്ട്രേഷൻ കിക്കോഫ് ഡാളസ്സിൽ നടന്നു - ശാരോൻ ഫെല്ലോഷിപ്പ് ചർച്ചസ് ഓഫ് നോർത്ത് അമേരിക്കയുടെ 2027 ഫാമിലി കോൺഫറൻസിന്റെ രജിസ്ട്രേഷൻ കിക്കോഫ് ഡാളസ്സിലെ ശാരോൻ ഇവന്റ് സെന്ററിൽ വെച്ച് നടന്നു.
Shinu K. Joy26-Nov-2026ഐപിസി കുമ്പനാട് സെന്ററിന് പുതിയ ഭരണനേതൃത്വം; പാസ്റ്റർ ടി. ജെ. എബ്രഹാം പ്രസിഡന്റ് - പാസ്റ്റർ ഷിബോ പി. മാത്യു സെക്രട്ടറി; ജനറൽ ബോഡി യോഗത്തിൽ ഇരുനൂറിലധികം പ്രതിനിധികൾ പങ്കെടുത്തു
Shinu K. Joy26-Nov-2026കരിക്കുറിക്കൽ കൺവൻഷൻ നവംബർ 27 മുതൽ പുതുശ്ശേരിമലയിൽ - ത്രിദിന സുവിശേഷ കൺവൻഷൻ പാസ്റ്റർ എം. വി. ജോർജുകുട്ടി ഉദ്ഘാടനം ചെയ്യും
Shinu K. Joy26-Nov-2026ഐപിസി കേരള സ്റ്റേറ്റ് കൺവൻഷൻ ഡിസംബർ 2 മുതൽ പെരുമ്പാവൂരിൽ - പഞ്ചദിന ആത്മീയ സംഗമം പാസ്റ്റർ കെ. സി. തോമസ് ഉദ്ഘാടനം ചെയ്യും; പ്രമുഖ സുവിശേഷ പ്രഭാഷകർ പങ്കെടുക്കും
Shinu K. Joy25-Nov-2026പത്ത് വർഷത്തിന് ശേഷം ധനരാജ് വധക്കേസിൽ ശിക്ഷാവിധി ; മൂന്ന് ബിജെപി–ആർഎസ്എസ് പ്രവർത്തകർക്ക് ജീവപര്യന്തം - മറ്റ് വകുപ്പുകളിലെ ശിക്ഷകൾ അഞ്ചുവർഷവും നാലുമാസവും പൂർത്തിയാക്കിയ ശേഷമായിരിക്കും ജീവപര്യന്തം തടവ് ആരംഭിക്കുക. പ്രതികളിൽനിന്ന് ഈടാക്കുന്ന ആകെ 15 ലക്ഷം രൂപ
News Desk25-Nov-2026ബ്രേക്കിംഗ് ന്യൂസ്: ഐപിസിക്കെതിരെ ഗ്ലാഡ്സൺ ജേക്കബും കൂട്ടരും നൽകിയ ഹർജി കേരള ഹൈക്കോടതി തള്ളി; ഇനി ഏലൂരിലേക്ക്! - ഇന്ത്യാ പെന്തക്കോസ്ത് ദൈവസഭയ്ക്കും (ഐപിസി) ജനറൽ കൗൺസിലിനുമെതിരെ ഗ്ലാഡ്സൺ ജേക്കബ്, സാജൻ സി. ജേക്കബ്, വിനോദ് ബി., കെ. കെ. ശശി, ജോൺ മാത്യു എന്നിവർ ചേർന്ന് സമർപ്പിച്ച ഹർജി (OP(C) No. 3622/2026) കേരള ഹൈക്കോടതി 2026 നവംബർ 23-ന് തള്ളി.
Shinu K. Joy25-Nov-2026തിരുവല്ല മാർത്തോമ്മാ കോളേജിൽ വജ്രജൂബിലി ആഘോഷങ്ങൾക്ക് പ്രൗഢ തുടക്കം - വജ്രജൂബിലി ലോഗോയുടെ പ്രകാശനം അഡ്വ. അബിൻ വർക്കി കോടിയാട്ട് എം.എൽ.എ. നിർവഹിച്ചു. ഇംഗ്ലീഷ് വിഭാഗം മുൻ മേധാവി പ്രൊഫ. ബാബു സഖറിയ, കോളേജ് ട്രഷറർ തോമസ് കോശി, തിരുവല്ല നഗരസഭാ വാർഡ് കൗൺസിലർ ലാലി ജോൺ എന്നിവർ ആശംസകൾ നേർന്നു. വിശിഷ്ടാതിഥികൾക്ക് ചടങ്ങിൽ ഉപഹാരങ്ങളും സമ്മാനിച്ചു. ആഘോഷ കമ്മിറ്റി കൺവീനർ
News Desk25-Nov-2026പട്ടാപ്പകൽ വാതിൽ തകർത്ത് കവർന്നത് 12 പവൻ സ്വർണവും പണവും - വൈകിട്ട് കുട്ടികളുമായി വീട്ടിലെത്തിയ ജസ്നാദിന്റെ ഭാര്യയാണ് മോഷണവിവരം ആദ്യം അറിയുന്നത്. വീടിന്റെ മുൻവാതിലിന്റെ പൂട്ട് തകർത്ത നിലയിലായിരുന്നു. ഉടൻ ഭർത്താവിനെയും നാട്ടുകാരെയും വിവരമറിയിച്ച ശേഷം വെഞ്ഞാറമൂട് പൊലീസിൽ പരാതി നൽകി.
News Desk25-Nov-2026വിമാനയാത്ര ഇനി സാധാരണക്കാർക്ക് സ്വപ്നമാകുമോ ? 7,154 സർവീസുകൾ വെട്ടിക്കുറച്ച് - സാധാരണയായി ഉത്സവങ്ങൾ, വിവാഹങ്ങൾ, ക്രിസ്മസ്, പുതുവത്സര അവധികൾ എന്നിവയെത്തുടർന്ന് വിമാനയാത്രയ്ക്ക് ഏറ്റവും കൂടുതൽ തിരക്കുണ്ടാകുന്ന കാലയളവാണിത്. എന്നാൽ
News Desk25-Nov-2026രാഷ്ട്രപതി ദ്രൗപദി മുർമു കേരളത്തിലേക്ക് - രാഷ്ട്രപതി ദ്രൗപദി മുർമു കേരളത്തിലേക്ക് ; ഗുരുവായൂരിലും കാലടിയിലും ദർശനം : വൻ സുരക്ഷയും ഗതാഗത നിയന്ത്രണവും!
News Desk25-Nov-2026ഷാഫി–ഉണ്ണിത്താൻ പോര് കോൺഗ്രസിൽ പൊട്ടിത്തെറിയിലേക്ക് - ഷാഫി–ഉണ്ണിത്താൻ പോര് കോൺഗ്രസിൽ പൊട്ടിത്തെറിയിലേക്ക് ! ഉമ്മൻ ചാണ്ടിയുടെ പേര് വലിച്ചിഴച്ചതിൽ എ ഗ്രൂപ്പിന് കടുത്ത അമർഷം ; ഇടപെട്ട് കെപിസിസി
News Desk25-Nov-2026സ്ത്രീസുരക്ഷയുടെ സന്ദേശവുമായി പത്തനംതിട്ടയിൽ വനിതാ മാരത്തോൺ ; ജില്ലാ പോലീസ് മേധാവി ഫ്ലാഗ് ഓഫ് ചെയ്തു - കോന്നി അസിസ്റ്റന്റ് സൂപ്രണ്ട് ഓഫ് പോലീസ് നിമിഷി ത്രിപാഠി ഐപിഎസ്, ജില്ലാ ക്രൈം ബ്രാഞ്ച് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ആർ. ശ്രീകുമാർ, ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് അനിൽകുമാർ എന്നിവരും പരിപാടിയിൽ സംബന്ധിച്ചു.
News Desk25-Nov-2026വീനസ് ചാക്കോ (57) യുടെ സംസ്ക്കാരം വ്യാഴാഴ്ച്ച രാവിലെ - പത്തനംതിട്ട: നരിയാപുരം കോട്ടക്കകത്ത് ഇടപ്പൂരയിൽ വീനസ് ചാക്കോ (57) യുടെ സംസ്ക്കാരം വ്യാഴാഴ്ച്ച രാവിലെ ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം രാവിലെ 11 മണിക്ക് സംസ്കാരം നടത്തും.
News Desk24-Nov-202679-ാമത് പി.വൈ.പി.എ. ജനറൽ യൂത്ത് ക്യാമ്പ് ഡിസംബർ 21 മുതൽ കോഴിക്കോട്ട്; ഔദ്യോഗിക ബ്രോഷർ പ്രകാശനം ചെയ്തു - ‘ബദൽ – സ്റ്റാൻഡ് ഡിഫറന്റ്’ എന്ന പ്രമേയത്തിൽ ചതുര്ദിന യുവജന ക്യാമ്പ്; പ്രീ-രജിസ്ട്രേഷൻ ആരംഭിച്ചു
Shinu K. Joy24-Nov-2026ചക്കക്കൊമ്പൻ ദൗത്യം : ചിന്നക്കനാലിൽ കടുത്ത നിയന്ത്രണം ; ആറ് വാർഡുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി - ചിന്നക്കനാലിലെ വിനോദസഞ്ചാര മേഖലയിലും നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ടെന്റ് ക്യാമ്പിങ്, ക്യാമ്പ് ഫയർ എന്നിവയ്ക്ക് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. ഇന്ന് രാത്രി 12 മണി മുതൽ ചിന്നക്കനാലിൽ നിരോധനാജ്ഞ പ്രാബല്യത്തിൽ വരും. ആളുകൾ കൂട്ടം കൂടുന്നതിനും പൊതുഗതാഗതത്തിനും വിലക്കുണ്ട്.
News Desk24-Nov-2026ഐക്യവും വളർച്ചയും ലക്ഷ്യമിട്ട് ഐപിസി യുകെ–അയർലൻഡ് റീജിയന് പുതിയ ഭരണനേതൃത്വം - പാസ്റ്റർ ജേക്കബ് ജോർജ് പ്രസിഡന്റായി തുടരും, പാസ്റ്റർ വിനോദ് ജോർജ് സെക്രട്ടറി; 2026–2029 കാലയളവിലേക്കുള്ള ഭരണസമിതിയെ ബെർമിങ്ഹാമിൽ ചേർന്ന ജനറൽ ബോഡി തിരഞ്ഞെടുത്തു
Shinu K. Joy24-Nov-202667കാരി വീണ്ടും മോഷണത്തിനെത്തിയപ്പോൾ പിടിയിൽ - ക്ഷേത്രദർശനത്തിനെത്തിയ മൂന്നുവയസ്സുകാരിയെയും വെറുതെവിട്ടില്ല ! കാലിലെ നാല് ഗ്രാം സ്വർണാഭരണം കവർന്നു ; 67കാരി വീണ്ടും മോഷണത്തിനെത്തിയപ്പോൾ പിടിയിൽ
News Desk24-Nov-2026ചക്കുളത്തുകാവിൽ ഇന്ന് കാർത്തിക സ്തംഭം കത്തിക്കൽ ; അഗ്നി പകരുന്നത് മുൻ ഗവർണർ സി.വി. ആനന്ദബോസ് - ദേവിയെ എഴുന്നള്ളിച്ച് നടപ്പന്തലിൽ കിഴക്കോട്ട് ദർശനമായി ഇരുത്തിയ ശേഷമാണ് ദേവീസാന്നിധ്യത്തിൽ സ്തംഭത്തിന് അഗ്നി പകരുന്നത്. സ്തംഭം കത്തിയമരുന്നതോടെ നാടിന്റെ പാപങ്ങൾക്ക് അറുതിയാകുമെന്നാണ് ഭക്തരുടെ വിശ്വാസം.
News Desk24-Nov-2026



















